പുസ്തകങ്ങള്‍ക്കൊരു തയ്യല്‍ മെഷീന് | Scan Tailor For Book Digitization
IB COMPUTING
പുസ്തകങ്ങള്‍ ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള സ്കാന്‍ ടൈലര്‍ എന്ന ആപ്ലിക്കേഷന്റെ ഉപയോഗം വിശദീകരിക്കുന്നു. താഴെ കാണുന്ന ലിങ്കില്‍ നിന്നും സ്കാന്‍ ടൈലര്‍ ഡൗണ്‍ലോഡ് ചെയ്യാം http://scantailor.org/downloads/
NB : (വീഡിയോ കണ്ടവര്‍ക്കുള്ള additional Info) ഇമേജ് ആയി കണ്‍വേര്‍ട്ട് ചെയ്ത ശേഷം adobe acrobat ഉപയോഗിച്ച് Pdf ആക്കി കണ്‍വേര്‍ട്ട് ചെയ്ത് ഗൂഗിള്‍ ഡ്രൈവില്‍ അപ്ലോഡ് ചെയ്ത് openwith google docs എന്ന് കൊടുത്താല്‍ ആ പുസ്തകം ഒറ്റ ക്ലിക്കില്‍ എഴുത്തായി ലഭിക്കുന്നതാണ് ... https://www.youtube.com/watch?v=7cViw8D1VCI
2021-04-25
0.0 LBC
Copyrighted (contact publisher)
42542225 Bytes